കണ്ണൂര്‍
കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ ആരോപണം ; ആരോപണ വിധേയനായ വിധി കര്‍ത്താവ് മരിച്ച നിലയിൽ
'കോൺഗ്രസിൽ തിരിച്ചെടുക്കും'; കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പറം ദിവാകരന്
പത്മജയുടെ ബിജെപി പ്രവേശനം ഒറ്റപ്പെട്ടതല്ല, കോൺഗ്രസിൽ നടക്കുന്നത് കൂട്ട കൂറുമാറ്റം; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയാത്തത് ആരൊക്കെ കൂടെയുണ്ടാകും എന്ന ഉറപ്പില്ലാത്തതിനാലാണ്; കോൺഗ്രസിൽ നിന്ന് ഇനിയും ബിജെപിയിലേക്ക് ഒഴുക്ക് തുടരും; ജയിച്ചു വരുന്ന പല കോൺഗ്രസ് എംപിമാരും നേരെ ബിജെപിയിലേക്ക് പോകും. മുസ്ലിംലീഗ് ഇനിയെങ്കിലും ചിന്തിക്കണമെന്ന് ഇ പി ജയരാജൻ
പി ജയരാജൽ വധിക്കാൻ ശ്രമ കേസിൽ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാരിന് ശിപാർശ നൽകിയാതായി റിപ്പോർട്ട് , ഹൈക്കോടതി വിധി വസ്തുതകൾ പരിശോധിക്കാതെയാണെന്ന് ആരോപണം, അപ്പീൽ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ പൂർത്തിയാക്കിയാതായി റിപ്പോർട്ട്
പി.ജയരാജനും എം.വി.ജയരാജനും രണ്ട് നീതിയോ ? ലോകസഭയിലേക്ക് മത്സരിക്കുന്ന ജില്ലാ സെക്രട്ടറി എം.വി.ജയരാജന് പകരം താൽക്കാലിക ജില്ലാ സെക്രട്ടറി മാത്രം. 2019 ൽ വടകരയിൽ മത്സരിച്ച പി.ജയരാജനെ അപ്പോൾ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ എം.വി. ജയരാജന് ലഭിച്ച ആനുകൂല്യം പി.ജയരാജന് കിട്ടാതെപോയത് എന്തു കൊണ്ടാണെന്ന ചോദ്യം ഉയര്‍ത്തി സഖാക്കള്‍. എംവി ജയിച്ചാല്‍ കെകെ രാഗേഷിനെ പകരക്കാരനാക്കുന്നതും ആലോചനയില്‍
ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണു; യുവാവിന് ദാരുണാന്ത്യം