Advertisment

കലോത്സവ നഗരിയാകാൻ കൊല്ലം; സംസ്ഥാന കലോത്സവം ജനുവരി മുതൽ

ശാസ്ത്രമേള നവംബർ 30 മുതൽ ഡിസംബർ 3 വരെ തലസ്ഥാനത്തു വെച്ച് നടക്കും.സംസ്ഥാന കായികമേള സാംസ്‌കാരികനഗരിയായ തൃശൂരിൽ ഒക്ടോബർ 16 മുതൽ 20 വരെ നടക്കും.

kalothsavam.jpg

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ കൊല്ലത്തു വെച്ചു നടക്കും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നവംബർ 9 മുതൽ 15 വരെയാണ് നടക്കുക. ശാസ്ത്രമേള നവംബർ 30 മുതൽ ഡിസംബർ 3 വരെ തലസ്ഥാനത്തു വെച്ച് നടക്കും.സംസ്ഥാന കായികമേള സാംസ്‌കാരികനഗരിയായ തൃശൂരിൽ ഒക്ടോബർ 16 മുതൽ 20 വരെ നടക്കും.

#KOLLAM
Advertisment