Advertisment

കോട്ടയം

മ​​​ക്ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​ന് ആ​​​ർ​​​ഭാ​​​ട​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കി ആ തുക ഉപയോഗിച്ച് ര​​​ണ്ടു നി​​​ർ​​​ധ​​​ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വീ​​​ടു നി​​​ർ​​​മി​​​ച്ചു  ന​​​ൽ​​​കാ​​​ൻ അ​​​ധ്യാ​​​പ​​​ക​​​ർ. വിവാഹത്തിന് പിറ്റേന്ന് നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറും. അധ്യാപകരുടെ തീരുമാനത്തോട് മക്കളും ബന്ധുക്കളും പിന്തുണയുമായി എത്തിയതോടെ ര​​​ണ്ട് നി​​​ർ​​​ധ​​​ന കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ത​​​ല ചാ​​​യ്ക്കാ​​​ൻ ഭ​​​വ​​​ന​​​മെ​​​ന്ന സ്വ​​​പ്നം യാ​​​ഥാ​​​ർ​​​ഥ്യ​​​മാകും. കോട്ടയം
മ​​​ക്ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​ന് ആ​​​ർ​​​ഭാ​​​ട​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കി ആ തുക ഉപയോഗിച്ച് ര​​​ണ്ടു നി​​​ർ​​​ധ​​​ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വീ​​​ടു നി​​​ർ​​​മി​​​ച്ചു  ന​​​ൽ​​​കാ​​​ൻ അ​​​ധ്യാ​​​പ​​​ക​​​ർ. വിവാഹത്തിന് പിറ്റേന്ന് നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറും. അധ്യാപകരുടെ തീരുമാനത്തോട് മക്കളും ബന്ധുക്കളും പിന്തുണയുമായി എത്തിയതോടെ ര​​​ണ്ട് നി​​​ർ​​​ധ​​​ന കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ത​​​ല ചാ​​​യ്ക്കാ​​​ൻ ഭ​​​വ​​​ന​​​മെ​​​ന്ന സ്വ​​​പ്നം യാ​​​ഥാ​​​ർ​​​ഥ്യ​​​മാകും.