കോട്ടയം
ഗുരുവായൂര്‍ മധുര എക്സ്പ്രസിലെ യാത്രക്കാരനെ കടിച്ചതു പാമ്പു തന്നെ പാമ്പുകടിയേറ്റ യുവാവിന് ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍. ഗുരുവായൂരില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്ത് പാമ്പ് കയറിയതാകാമെന്നാണു റെയില്‍വേ ഉദ്യോഗസ്ഥര്‍ കോച്ചില്‍ ദ്വാരം കണ്ടെത്തിയത് ട്രെയില്‍ യത്രക്കാരുടെ സുരക്ഷയെ ആശങ്കയിലാക്കുന്നു.
Apr 16, 2024 11:50 IST
1 Min read
ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫിന്റെ മകനെതിരെ കേസെടുത്ത് ചിങ്ങവനം പോലീസ്. റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്നും പരാതിയില്‍. ഡ്രൈവര്‍ തന്നെയാണ് അക്രമിച്ചന്ന് എന്നാരോപിച്ചു കെ.സി ജോസഫിന്റെ മകന് രഞ്ജു ജോസഫും പരാതി നല്കി.
Apr 16, 2024 10:49 IST
1 Min read
ആലപ്പുഴയില്‍ നിന്നു വൈകിട്ട് അഞ്ചിനു പുറപ്പെട്ട് രാത്രി ഏഴേകാലിനു കോടിമതയില്‍ എത്തേണ്ട ബോട്ടിലെ യാത്രക്കാര്‍ കരയ്ക്കിറങ്ങിയതു പിറ്റേന്നു പുലര്‍ച്ചെ മൂന്നരയോടെ.18 യാത്രക്കാരുമായി പോളക്കൂട്ടത്തില്‍പ്പെട്ട് ബോട്ടില്‍ കുടുങ്ങിയത് എട്ടു മണിക്കൂര്‍. രക്ഷകരായത് അഗ്നിശമനസേന.
Apr 16, 2024 10:34 IST
1 Min read