കോട്ടയം
രാമപുരത്തുവാര്യർ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിക്ക് രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ ആദരവ്
പാഠം ഒന്ന് വെള്ളപ്പൊക്കം. സ്കൂളില്‍ നിന്നു വെള്ളം ഇറങ്ങിയിട്ടു പഠിക്കാന്‍ പോകാന്‍ തയാറായി 27 കുട്ടികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 18 ദിവസം. ദുരിതം അനുഭവിക്കുന്നതു കരീമഠം ഗവ. വെല്‍ഫെയര്‍ യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍. "പാഠമില്ലെങ്കിൽ കലക്ട്രേറ്റിലേക്ക്" എന്ന ആഹ്വാനത്തോടെ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും കലക്ടറുടെ മുന്നിൽ