കോഴിക്കോട്
'ഈദ് വിത്ത് ഷാഫി': മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഷാഫി പറമ്പിലിന് നോട്ടീസ്
Apr 20, 2024 20:05 IST
1 Min read
മിഠായിത്തെരുവിൽ ആരാവും മധുരം നുണയുക. വികസനം ചർച്ചയാക്കി നാലാം അങ്കത്തിന് ആത്മവിശ്വാസത്തോടെ എം.കെ.രാഘവൻ. അട്ടിമറിയിലൂടെ സീറ്റ് പിടിച്ചെടുക്കാൻ എളമരം കരിം. വോട്ട് ഏകീകരണത്തിന് ബി.ജെ.പി. കോഴിക്കോട്ട് ചരിത്രം ആവർത്തിക്കുമോ ? എം.പിമാർ തമ്മിൽ ഏറ്റുമുട്ടുന്ന കോഴിക്കോട്ട് വിജയം ആർക്ക്. അഭിപ്രായ സർവേകളിൽ രാഘവന് മുൻതൂക്കം.
Apr 19, 2024 15:32 IST
2 Min read
ശൈലജക്കതിരായ സൈബർ ആക്രമണം; തന്റെ പേര് വലിച്ചിടുന്നത് എന്തിനാണെന്ന് ഷാഫി പറമ്പില്‍
Apr 19, 2024 10:53 IST
1 Min read