മലപ്പുറം
രാത്രി 12ന് ശേഷം താന്‍ വീട്ടിലുണ്ടായിരിക്കണമെന്ന് ജാമ്യവ്യവസ്ഥയില്ലെന്ന് സിദ്ദീഖ് കാപ്പന്
'ഇനി അവൾക്ക് കാവലായി അവളോടൊപ്പം അച്ഛനുണ്ട്, അന്ന് ഞാൻ സംസാരിച്ച അപരിചിതന്റെ പേര് ശങ്കരനാരായണൻ, കൃഷ്ണ പ്രിയയുടെ അച്ഛൻ'. പത്താംവളവിലെ കഥയും സംഭവങ്ങളും ഓർമ്മിച്ച് തിരക്കഥാകൃത്ത്. ആ മനുഷ്യന്റെ പേരിൽ വർഷങ്ങൾക്ക് മുന്നേ വന്ന വാർത്തകൾ കേട്ട് പെണ് മക്കളുള്ള ഓരോ അച്ഛനമ്മമാരും കയ്യടിച്ചിട്ടുണ്ട്