മലപ്പുറം
പ്രതികളുടെ മര്‍ദനത്തിലാണ് താമിര്‍ ജിഫ്രി കൊല്ലപ്പെട്ടതെന്ന് സിബിഐ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മയക്കുമരുന്ന് കഴിച്ചിരുന്നെങ്കിലും അത് മരണകാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടത്തലുകള്‍ ശരിവെച്ച് എയിംസ് വിദഗ്ദ്ധ സംഘം
ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വീട്ടില്‍ കയറി, ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദ്ദനം
ആലപ്പുഴയില്‍ പക്ഷിപ്പനി ആശങ്ക ഒഴിയുന്നു; 10 ദിവസത്തിനിടെ പുതിയ കേസുകളില്ല