തിരുവനന്തപുരം
പാഠപുസ്തക അച്ചടിക്ക് 25.74 കോടി രൂപ അനുവദിച്ചു - ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ
കേരള എഐ പദ്ധതി: ഗവേണന്സ് മേഖലയ്ക്ക് എഐ പരിഹാരങ്ങള്ക്കായി അപേക്ഷ ക്ഷണിച്ചു
രാജീവ് ചന്ദ്രശേഖറിന്റെ ശൈലിക്കെതിരെ ബിജെപിക്കുള്ളിൽ കലാപം. മണ്ഡലം പ്രസിഡന്റുമാർക്ക് മേൽ താങ്ങാൻ കഴിയാത്ത അത്രയും പരിപാടികൾ അടിച്ചേൽപ്പിക്കുന്നു. വികസനം എന്ന വാക്ക് ഉരുവിട്ട് പാർട്ടിയെ നിഷ്ക്രിയമാക്കുന്നു. പവർ പോയന്റ് പ്രസന്റേഷൻ കോപ്രായം എന്നും ഇൻചാർജുമാരുടെ യോഗത്തിൽ വിമർശനം
പാൽ കമഴ്ത്തൽ സമരവും, കരിദിനവും ആചരിക്കാനൊരുങ്ങി കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ
'മനം മാറിയിട്ടില്ല. മതംമാറ്റമുയർത്തി വിമർശനം'. മിഷണറിമാരെ വിമർശിച്ച് ആർഎസ്എസ് മുഖപത്രം കേസരിയിൽ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷന്റെ ലേഖനം. മിഷണറിമാർ മതംമാറ്റുന്നവരും രാജ്യവിരുദ്ധരും. ശ്രമം ക്രൈസ്തവ രാജ്യം സ്ഥാപിക്കൽ. മതപരിവർത്തനം ഒഴിവാക്കാൻ ഭരണഘടനാ ഭേദഗതി വേണമെന്നും ആവശ്യം
മനുഷ്യന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാനുള്ള നിയമഭേദഗതി ബില്ലിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചേക്കില്ല. വന്യജീവി സംരക്ഷണ നിയമത്തിൽ അധികാരം കേന്ദ്ര സർക്കാരിന് മാത്രം. ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കാൻ ഉറച്ച് സർക്കാർ. കേന്ദ്രനിയമത്തിന് വിരുദ്ധമാവുമോ എന്നതിനാൽ ബില്ലിന് ഗവർണർ അനുമതി നൽകാനിടയില്ല. മനുഷ്യ-വന്യജീവി സംഘർഷം തടയാനുള്ള ബിൽ വെറും ഇലക്ഷൻ സ്റ്റണ്ടായി മാറുമോ