തിരുവനന്തപുരം
സ്കൂട്ട് ചിയാങ്റായ്, ഒകിനാവ, ടോക്കിയോ (ഹനെഡ) എന്നിവിടങ്ങളിലേക്ക് പുതിയ റൂട്ടുകളടക്കം കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നു
എന്‍എബിഎല്‍ അക്രഡിറ്റേഷന്; കെഎസ്യുഎം വര്‍ക്ക് ഷോപ്പ് ഓഗസ്റ്റ് 25 ന്
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തതായി പരാതി. അന്വേഷണം ആരംഭിച്ച് പോലീസ്
കെഫോണിലൂടെ ഇനി കേരളത്തിന് സ്വന്തമായി ഒ.ടി.ടിയും: ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും
തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനത്തിൽ 79 ഗായകരുടെ ദേശഭക്തിഗാനാലാപനം
യൂണിവേഴ്സിറ്റികളിലെ വി.സി നിയമനത്തിന് ജഡ്ജിയുടെ കമ്മിറ്റി വന്നതോടെ തിരിച്ചടിയേറ്റത് സർക്കാരിന്റെ രാഷ്ട്രീയക്കളിക്ക്. ഇത്രയും കാലം വി.സി നിയമനത്തിന് തടയിട്ടത് സർക്കാർ. സുപ്രീംകോടതി രൂപീകരിച്ച കമ്മിറ്റിയിലും ഭൂരിപക്ഷം ഗവർണർക്ക്. സർക്കാരിന് താൽപര്യമുള്ളവരെ വി.സിയാക്കാനാവില്ല. ഇനി കേരളത്തിൽ വി.സിയാവുന്നത് കേന്ദ്രത്തിനും ഗവർണർക്കും വേണ്ടപ്പെട്ടവർ മാത്രം
ഇടത് ഭരണമോ ഇടനില ഭരണമോ ! അവതാരങ്ങള സൂക്ഷിക്കണമെന്ന പിണറായി വചനം വെള്ളത്തിൽ വരച്ച വര. ഇടത് ഭരണത്തിൽ ഇടനിലക്കാർ പൂണ്ട് വിളയാടുന്നു
നടനവിസ്മയം തീർത്ത് ഭാരത് ഭവൻ സംഘടിപ്പിച്ച കഥക്ക്ധാരക്ക് സമാപനമായി
മൂന്നാം തുടര്‍ഭരണത്തിന് തയ്യാറെടുക്കവേ സിപിഎം സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടിയുടെ ഉരുക്ക് മറകള്‍ ഭേദിച്ച് വാര്‍ത്തകള്‍ ചോരുന്നത് പതിവ്. എംവി ഗോവിന്ദനെതിരെയും പടയൊരുക്കം. ജനറല്‍ സെക്രട്ടറിക്ക് നല്കിയ പരാതി ചോരുന്നത് സിപിഎം ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തത്