തിരുവനന്തപുരം
പുന:സംഘടനയിൽ പതിഞ്ഞ നീക്കം. കോൺഗ്രസ് പുന:സംഘടന ഇഴയുന്നു. വേഗത്തിൽ ചർച്ചകൾ പൂർത്തിയാക്കി പട്ടിക വാങ്ങാൻ ദീപദാസ് മുൻഷിക്ക് ഹക്കമാന്റിന്റെ കടുത്ത നിർദ്ദേശം. ചർച്ചകളിൽ നിന്നും ഒഴിഞ്ഞ് മാറി കെപിസിസി അദ്ധ്യക്ഷൻ. പാർട്ടിയിലെ ഐക്യാന്തരീക്ഷം തകർക്കാനില്ലെന്ന നിലപാടിൽ സണ്ണി ജോസഫ്. പാർട്ടി അദ്ധ്യക്ഷൻ ചർച്ചകൾക്ക് മുൻെകെയെടുക്കണമെന്ന് നേതാക്കൾ
പശ്ചിമഘട്ടം തുരന്ന് വയനാട്ടിലേക്ക് തുരങ്കപാത വരുന്നു. തുരങ്കപാത വരുന്നതോടെ താമരശേരി ചുരം കയറാതെ വയനാട്ടിലെത്താം. തുരങ്കപാത ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ മേഖലകളിലൂടെ. പശ്ചിമഘട്ടത്തിന്റെ ഏറ്റവും ദുർബലമായ പ്രദേശം. തുരക്കുന്നത് 150 ദശലക്ഷം വർഷം പഴക്കമുള്ള പാറകളുള്ളതും അതിശക്തമായ മഴ പെയ്യുന്നതുമായ മലനിരകൾ. തുരങ്കപ്പാത തിരഞ്ഞെടുപ്പ് ആയുധമാക്കാൻ സർക്കാർ
ലോക മാരിടൈം മേഖലയെ വിസ്മയിപ്പിച്ച് വിഴിഞ്ഞം തുറമുഖം. പ്രവർത്തനം തുടങ്ങി ആദ്യവർഷം തന്നെ സ്ഥാപിത ശേഷി മറികടന്നു. ഒമ്പത് മാസത്തിനുള്ളിൽ ഒരു ദശലക്ഷം കണ്ടെയ്നറുകൾ. ലക്ഷ്യമിട്ടിരുന്നത് വെറും 3 ലക്ഷം. രണ്ട് മാസത്തിനകം വിഴിഞ്ഞത്ത് അടുക്കുക 61 കപ്പലുകൾ. ഇക്കൊല്ലം തീരുമ്പോഴേക്കും 14 ലക്ഷം കണ്ടെയ്നറുകളാവും. വിഴിഞ്ഞത്തിന്റെ കുതിപ്പിന് പിന്നിൽ യൂറോപ്പ്, യുഎസ്, ആഫ്രിക്ക, ചൈന സർവീസുകൾ. കടൽക്കരുത്തിൽ വിഴിഞ്ഞം കുതിക്കുമ്പോൾ
ഇന്ദിരയ്ക്കും മകനും ഇനി സുരക്ഷിതത്വത്തിന്റെ തണല്‍: മാജിക് ഹോമിന്റെ അഞ്ചാമത് വീടിന്റെ താക്കോല്‍ കൈമാറി
സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ചയും അവധി നൽകിയേക്കും. പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ച് ആക്കും. ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനാവുമെന്ന് വിലയിരുത്തൽ. സർവീസ് സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ. ശനിയാഴ്ച അവധി നൽകിയാൽ ആകെ അവധികളുടെ എണ്ണം കുറയ്ക്കും. നിലവിലെ 20 കാഷ്വൽ ലീവ് 12 ആക്കും. ഓഫീസ് സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാക്കും. വിദേശത്തേതു പോലെ കേരളത്തിലും ആഴ്ചയിൽ 5 പ്രവൃത്തിദിവസം വരുന്നു
മികച്ച പ്രകടനത്തിനുള്ള പൊതുമേഖലാ സ്ഥാപനത്തിനുള്ള സംസ്ഥാന പുരസ്കാരം കെ.എസ്.ഐ.ഇ നേടി
കാണം വിൽക്കാതെയും ഓണം ഉണ്ണാനുള്ള സൗകര്യമൊരുക്കി സർക്കാർ. വിലക്കയറ്റം തടയാൻ വിപണയിൽ ശക്തമായ ഇടപെടൽ. 600 കടന്നിരുന്ന വെളിച്ചെണ്ണ വില 300 ലേക്ക് താഴ്ന്നു. കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങളുമായി കുടുംബശ്രീയും സപ്ലൈക്കോയും കൺസ്യൂമർഫെഡും. രണ്ടിനം പായസമടക്കം ഇരുപതിലേറെ വിഭവങ്ങളുമായി കുടുംബശ്രീയുടെ ഓണസദ്യ. 1,800 ഓണച്ചന്തകളുമായി കൺസ്യൂമർഫെഡ്. വിലക്കയറ്റം പിടിച്ചുനിർത്താൻ തീവ്രശ്രമവുമായി സർക്കാർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/08/27/dyfi-protest-against-shafi-2025-08-27-19-10-02.jpg)
/sathyam/media/media_files/2025/08/27/sunny-joseph-vd-satheesan-deepadas-munshi-2025-08-27-18-49-00.jpg)
/sathyam/media/media_files/2025/08/27/tunnel-road-2025-08-27-16-51-44.jpg)
/sathyam/media/media_files/2025/08/27/vizhinjam-port-2025-08-27-14-53-11.jpg)
/sathyam/media/media_files/2024/12/05/bNcBWRjRvxCMxCOLyQEP.jpeg)
/sathyam/media/media_files/2025/02/04/3b12upC5P6IMx0cAjPRK.jpg)
/sathyam/media/media_files/2025/08/26/majic-homes-indira-2025-08-26-16-55-11.jpg)
/sathyam/media/media_files/2025/01/29/vr0MWHhIkHl1PdpU4euF.jpg)
/sathyam/media/media_files/2025/08/26/photo-2025-08-26-16-33-55.jpeg)
/sathyam/media/media_files/2025/08/26/supplyco-palakkad-2025-08-26-15-49-31.jpg)