Powered by :
ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തില് തീപടര്‍ന്ന് നോട്ടുകള്‍ കത്തിനശിച്ചു. ശ്രീകോവിലിന് സമീപത്തെ ഒന്നാം നമ്പര്‍ പ്രധാന ഭണ്ഡാരത്തിന് മുകളില്‍ വെല്‍ഡ് ചെയ്യുന്നതിനിടെ തീപ്പൊരി അകത്ത് വീണാണ് നോട്ടുകള്‍ കത്തിനശിച്ചത്.
Share this article
If you liked this article share it with your friends.they will thank you later