ഗൃഹ സന്ദർശനത്തിനിടെ വഴുതി വീണു; കെ സുരേന്ദ്രന്റെ കാലിന് പരുക്ക്

ഗൃഹ സന്ദർശനത്തിനിടെ വഴുതി വീണ് കാലിന് പരുക്കേൽക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല

New Update
SURENDRAN

കാസർകോഡ്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോഡ് വോർക്കാടിയിൽ ബൂത്ത്‌ തല ഗൃഹ സന്ദർശനത്തിനിടെ വഴുതി വീണ് കാലിന് പരുക്കേൽക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. കാസർകോഡ് ഇന്ന് നിശ്ചയിച്ചിരുന്ന പരിപാടികൾ റദ്ദാക്കി.

Advertisment
surendran
Advertisment