Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കോട്ടയത്ത്‌ നോഡൽ ഓഫീസർമാരെ നിയോഗിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ് 2024മായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നതിനായി നോഡൽ ഓഫീസർമാരെ നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ  ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
nodal officers

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് 2024മായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നതിനായി നോഡൽ ഓഫീസർമാരെ നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ  ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.

ചുമതലകളും നോഡൽ ഓഫീസർമാരും

  • മാതൃകാ പെരുമാറ്റചട്ടം, മനുഷ്യവിഭവശേഷി, ക്രമസമാധാനം, പരാതി നിർവഹണം: ബീന പി. ആനന്ദ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (ഫോൺ: 9446564800)
  • ഇ.ടി.പി.ബി.എസ്, പോസ്റ്റൽ ബാലറ്റ്: ജി. അനീസ്, അസിസ്റ്റന്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണവകുപ്പ് (ഫോൺ: 9497323894)
  • ലോജിസ്റ്റിക്സ്: ടി.എസ്. ജയശ്രീ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ (ഫോൺ: 8547610056)
  • തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: എസ്.ആർ. അനിൽകുമാർ, ഫിനാൻസ് ഓഫീസർ, കളക്ട്രേറ്റ് (ഫോൺ: 9497667360)
  • മാധ്യമങ്ങൾ: എ. അരുൺ കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കോട്ടയം (ഫോൺ: 9495119702)
  • സ്വീപ്: എം. അമൽ മഹേശ്വർ, പുഞ്ച സ്‌പെഷൽ ഓഫീസർ കോട്ടയം(ഫോൺ: 8547610058)
  • ഐ.ടി, സാങ്കേതികവിദ്യ ഉപയോഗം: റോയി ജോസഫ്, അഡീഷണൽ ഡിസ്ട്രിക്ട് ഇൻഫർമാറ്റിക് ഓഫീസർ കോട്ടയം (ഫോൺ: 9447722682)
  • ബാലറ്റ് പേപ്പർ: എസ്.എൻ. അനിൽകുമാർ, ഹുസൂർ ശിരസ്തദാർ, കളക്ട്രേറ്റ് (ഫോൺ: 8547610059)
  • പരിശീലനം, പോളിങ് ഉദ്യോഗസ്ഥരുടെ വോട്ട്: നിജു കുര്യൻ, തഹസീൽദാർ (എൽ.ആർ.) ചങ്ങനാശേരി (ഫോൺ: 9447391090)
  • പോളിങ് ഉദ്യോഗസ്ഥരുടെയും വോട്ടർമാരുടെയും ക്ഷേമം: ജെബിൻ ലോലിത സെയ്ൻ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ (ഫോൺ: 9846789239)
  • ഇ.വി.എം., വി.വി. പാറ്റ് നിർവഹണം: പി. അജിത്കുമാർ, തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയർ സൂപ്രണ്ട്,  (ഫോൺ: 9961377809)
  • ട്രാൻസ്പോർട്ട് മാനേജ്മെന്റ്: കെ. അജിത്കുമാർ, ആർ.ടി.ഒ. കോട്ടയം (ഫോൺ: 9447312779)
  • നിരീക്ഷകർ: ആർ. രഞ്ജിത്ത്, ഓഡിറ്റ് ഓഫീസർ, ഓഡിറ്റ് വിഭാഗം, സംസ്ഥാന ജി.എസ്.ടി. വകുപ്പ്  ഏറ്റുമാനൂർ. (ഫോൺ: 9946447040 )
  • പോളിംഗ് സ്റ്റേഷനുകളിൽ ഉറപ്പാക്കേണ്ട സൗകര്യങ്ങൾ: ബെവിൻ ജോൺ വർഗീസ്, പ്രോജക്ട് ഡയറക്ടർ, തദ്ദേശസ്വയംഭരണവകുപ്പ് (ഫോൺ: 9847493219)
  • മെറ്റീരിയൽ മാനേജ്‌മെന്റ്: പി.ജി. മിനിമോൾ, തഹസീൽദാർ (ആർ.ആർ.) കോട്ടയം. (ഫോൺ: 9496885566)
  • ഭിന്നശേഷിക്കാരായ വോട്ടർമാരുടെ ക്ഷേമം: പി. പ്രദീപ്, ജില്ലാ സാമൂഹിക നീതി ഓഫീസർ (ഫോൺ: 9495627069)
Advertisment