New Update
/sathyam/media/media_files/2025/02/16/H0KXcoFMScPuNCdRgdcT.jpg)
പാല: മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ ഷെർളി ബേബി(52) അന്തരിച്ചു. പാല പൂവരണി ഉപ്പൂട്ടിൽ ബേബിയുടെ ഭാര്യയാണ്.
Advertisment
കേരളാകോൺ​ഗ്രസ്(എം) സജീവ പ്രവർത്തക ആയിരുന്നു.
വനിത കേരള കോൺ​ഗ്രസ് എം മുൻ മണ്ഡലം പ്രസിഡന്റായും, രണ്ട് തവണ മീനച്ചിൽ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സണായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
സംസ്കാരം തിങ്കളാഴ്ച പൈക സെന്റ് ജോസഫ് പള്ളി സെമിത്തേറിയിൽ നടക്കും.
മക്കൾ: ജെബിൻ, ജൂബി, ജിബി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us