Advertisment

വയനാട്ടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

സഹപാഠികൾ  കത്രിക കൊണ്ട് കുത്തിയെന്നും ആരോപണമുണ്ട്. സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥി ബത്തേരി ആശുപത്രിയിൽ ചികിത്സയിലാണ്. 

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
kerala police1

കൽപ്പറ്റ: വയനാട്ടിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സുൽത്താൻ ബത്തേരി മൂലങ്കാവ് ഗവൺമെന്റ് സ്കൂളിലെ വിദ്യാര്‍ത്ഥിക്കാണ്‌ മര്‍ദ്ദനമേറ്റത്. സഹപാഠികൾ  കത്രിക കൊണ്ട് കുത്തിയെന്നും ആരോപണമുണ്ട്. സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥി ബത്തേരി ആശുപത്രിയിൽ ചികിത്സയിലാണ്. 

Advertisment

 

Advertisment