ലോക്സഭാ ഇലക്ഷന് 2024
പിണറായി എന്ന കരുത്തും തഴക്കവുമുള്ള നേതാവിനോടു മുഖത്തോടു മുഖം നോക്കിനിന്ന് പൊരുതുകയായിരുന്നു വി.ഡി സതീശന്, അതും ഒറ്റയ്ക്ക്; യുഡിഎഫിന്റെ വമ്പന്‍ വിജയത്തിന്റെ ക്രെഡിറ്റിന് അര്‍ഹന്‍ സതീശന് തന്നെ; 2019 -ന്റെ തനിയാവര്‍ത്തനത്തിനു കാരണമായതും ഈ നേതൃമികവു തന്നെ-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ഇന്ത്യാ സഖ്യം ത്രിപുരയില്‍ 'ക്ലിക്കാ'യില്ല; സംസ്ഥാനത്ത് ബിജെപിയുടെ തേരോട്ടം
എക്സിറ്റ് പോളുകള്‍ 'എക്സാറ്റാ'യത് കേരളത്തില്‍ മാത്രം; ദേശീയ തലത്തില്‍ അമ്പേ പാളി ! ഇന്ത്യാ മുന്നണിക്ക് 'സീറ്റ്' നല്കാന് പിശുക്ക് കാട്ടിയവര്‍ എന്‍ഡിഎയ്ക്ക് വാരിക്കോരി കൊടുത്തു, ഒടുവില്‍ ഫലം വന്നപ്പോള്‍ നാണം കെട്ടു; പ്രവചനം പാളിയതോടെ ചാനലില്‍ ഇരുന്ന് കരയേണ്ട ഗതികേടിലും-വീഡിയോ