മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ജലന്ധര്‍ മണ്ഡലത്തില്‍ വിജയിച്ചു

ബിജെപിയുടെ സുശീല്‍ കുമാര്‍ റിങ്കുവിനെതിരെ 1,75,993 വോട്ടുകള്‍ക്ക് വിജയിച്ചു. ദളിത് നേതാവായ ചന്നി 390,053 വോട്ടുകള്‍ നേടിയപ്പോള്‍ റിങ്കു 2,14,060 വോട്ടുകള്‍ നേടി.

New Update
Charanjit Singh

ഡല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ജലന്ധറില്‍ ബിജെപിയുടെ സുശീല്‍ കുമാര്‍ റിങ്കുവിനെതിരെ 1,75,993 വോട്ടുകള്‍ക്ക് വിജയിച്ചു. ദളിത് നേതാവായ ചന്നി 390,053 വോട്ടുകള്‍ നേടിയപ്പോള്‍ റിങ്കു 2,14,060 വോട്ടുകള്‍ നേടി.

Advertisment