ഇൻഡ്യ മുന്നണി 265 സീറ്റിൽ ലീഡ് ചെയ്യുന്നു, എൻഡിഎ 232 സീറ്റിൽ മുന്നിൽ ; ഡല്‍ഹിയില്‍ ഏഴ് സീറ്റിലും എന്‍ഡിഎ മുന്നില്‍; കര്‍ണാടകയില്‍ എന്‍ഡിഎ 17 സീറ്റില്‍ ലീഡില്‍. ഇന്‍ഡ്യ മുന്നണി 8 സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു; രാജസ്ഥാനില്‍ എന്‍ഡിഎ 07 സീറ്റില്‍ ലീഡ് ചെയ്യുന്നു

ഇന്‍ഡ്യ മുന്നണി 8 സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു.ഡല്‍ഹിയില്‍ ഏഴ് സീറ്റിലും എന്‍ഡിഎയാണ് മുന്നില്‍. ഹാസനില്‍ പ്രജ്വല്‍ രേവണ്ണ മുന്നിലാണ്. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | ലോക്സഭാ ഇലക്ഷന്‍ 2024

New Update
modi rahul newsUntitled.jpg

ഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം ഭരണം തുടരുമോ അതോ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിലെത്തുമോ എന്ന് ഇന്ന് രാജ്യം കണ്ടെത്തും.

Advertisment

രാജ്യത്ത് ഇന്‍ഡ്യ മുന്നണി 265 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ എന്‍ഡിഎ 232 സീറ്റില്‍ മുന്നിലാണ്. കര്‍ണാടകയില്‍ എന്‍ഡിഎ 17 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഇന്‍ഡ്യ മുന്നണി 8 സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു.ഡല്‍ഹിയില്‍ ഏഴ് സീറ്റിലും എന്‍ഡിഎയാണ് മുന്നില്‍. ഹാസനില്‍ പ്രജ്വല്‍ രേവണ്ണ മുന്നിലാണ്.

Advertisment