New Update
/sathyam/media/media_files/8BSM68xABHueBL1CYWEQ.jpeg)
ഡല്‍ഹി: ദേശീയ തലത്തില്‍ ലീഡ് നിലയില്‍ 300 കടന്ന് എന്‍ഡിഎ. 491 ഇടത്തെ ലീഡ് നില അറിവായപ്പോള്‍ 302 ഇടത്താണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്. ഇന്‍ഡ്യ സഖ്യം ലീഡ് ചെയ്യുന്നത് 170 ഇടത്താണ്.
Advertisment
പശ്ചിമബംഗാളില്‍ ബിജെപി 17 സീറ്റില്‍ ലീഡ് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 9 സീറ്റിലും ഇടത്-കോണ്‍ഗ്രസ് സഖ്യം 2 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.
ഉത്തര്‍പ്രദേശില്‍ എന്‍ഡി എ 32 സീറ്റില്‍ മുന്നിലാണ്. ഇന്‍ഡ്യ മുന്നണി 16 സീറ്റില്‍ മുന്നിലാണ്. നരേന്ദ്ര മോദി വാരാണസിയിലും മുന്നിട്ടു നില്‍ക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us