New Update
/sathyam/media/media_files/okOieOQjxiwWJ6A1WhJO.jpg)
കായംകുളം :കായംകുളം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സി പി എം ഏരിയ കമ്മിറ്റി ഓഫിസ് അങ്കണത്തിൽ എൽ ഡി എഫ് ആലപ്പുഴ ജില്ലാ കൺവീനർ ടി ജെ അഞ്ജലോസ് ഉൽഘാടനം ചെയ്തു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാബുജാൻ, എൽ ഡി എഫ് മണ്ഡലം കൺവീനർ അഡ്വ. എ ഷാജഹാൻ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ,സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ,ഏരിയ സെക്രട്ടറി അരവിന്താക്ഷൻ, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം സജു എടക്കാട്, എൻ സി പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് സാദത്തു ഹമീദ്,മുൻ മുനിസിപ്പൽ ചെയർമാൻ എൻ ശിവദാസൻ,ഐ എൻ എൽ നേതാവ് മോഹനൻ എന്നിവർ സംസാരിച്ചു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us