New Update
/sathyam/media/media_files/ykkvjwojICuNPs37s6Ex.jpg)
ഡല്‍ഹി: ജാട്ട് സമുദായത്തിന് ആധിപത്യമുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഇന്ത്യാ മുന്നണി മുന്നിലാണ്. ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപി മുന്നിലാണ്. ഗുജറാത്തില്‍ ബിജെപി 22 സീറ്റുകളിലും കോണ്‍ഗ്രസ് 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
Advertisment
വാരാണസിയില്‍ പ്രധാനമന്ത്രി മോദി പിന്നിലാണ്. വാരാണസിയിൽ കോൺഗ്രസിൻ്റെ അജയ് റായ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാൾ 4,500 വോട്ടുകൾക്ക് മുന്നിലാണ്.
മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ നകുല്‍നാഥ് ചിന്ദ്വാരയില്‍ പിന്നിലാണ്. ബിജെപിയുടെ വിവേക് സാഹു അയ്യായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്. മധ്യപ്രദേശിലെ ചിന്ദ്വാര കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത കോട്ടയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us