New Update
/sathyam/media/media_files/HDChYTpFZV582SLPEw0A.jpg)
മലപ്പുറം: പൊന്നാനി ശ്രീ കണ്ടകുറുമ്പക്കാവ് ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചാണ് പൊന്നാനി ലോകസഭാ യുഡിഎഫ് സ്ഥാനാർത്ഥി എംപി അബ്ദുൽ സമദ് സമദാനി ഉത്സവാശംസകൾ അർപ്പിക്കുവാൻ വേണ്ടി ക്ഷേത്രാങ്കണത്തിൽ എത്തിയത്. പ്രവർത്തകർക്കൊപ്പം എത്തിയ സമദാനി ഭക്തരോട് വോട്ട് അഭ്യർത്ഥിക്കുകയും ഉത്സവാശംസകൾ അർപ്പിക്കുകയും ചെയ്തു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us