Advertisment

ഈസിയായി ഉണ്ടാക്കാം മാംഗോ മിൽക്ക് ഷേക്ക്...

author-image
admin
New Update

രണ്ട് മാമ്പഴവും ഒരു ഗ്ലാസ് തണുത്ത പാലും സൂപ്പർ മിൽക്ക് ഷേക്ക് തയാറാക്കാം.

Advertisment

publive-image

ചേരുവകൾ

നല്ല പഴുത്ത മാങ്ങ - 2 എണ്ണം (ഒരു കപ്പ് )

തണുത്ത പാൽ - 1 കപ്പ്

പഞ്ചസാര - 5 ടേബിൾസ്പൂൺ

ഐസ്‌ക്യൂബ്സ് - 5 - 6

ചെറുതായി മുറിച്ചെടുത്ത ബദാം ,കശുവണ്ടി ,പിസ്ത

ട്യൂട്ടി ഫ്രൂട്ടി

തയാറാക്കുന്ന വിധം

മാങ്ങ തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.

ഒരു മിക്സിയുടെ ജാറിലേക്ക് മാങ്ങ കഷ്ണങ്ങൾ പഞ്ചസാര, ഐസ് ക്യൂബ്സ്, തണുത്ത പാൽ എന്നിവ

ചേർത്ത് നന്നായി അടിച്ചെടുക്കുക.

അടിച്ചെടുത്ത ഷേക്ക് സെർവിങ് ഗ്ലാസിൽ ഒഴിക്കുക.

ഇനി ഷേക്കിനു മുകളിലായി ചെറുതായി മുറിച്ചെടുത്ത ബദാം, കശുവണ്ടി, പിസ്ത, കുറച്ചു ട്യൂട്ടി

ഫ്രൂട്ടി എന്നിവ ഇട്ട് കൊടുക്കുക.

mago milk shake
Advertisment