New Update
മുംബൈ: മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു . അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
Advertisment
അതേസമയം, കഴിഞ്ഞ മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 5,427പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 20,81,520 ആയി. മരണസംഖ്യ 51,669 ആയി ഉയര്‍ന്നു.