New Update
മുംബൈ: മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ കാരാഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു. എട്ട് പേര്‍ക്ക് പരിക്ക്. പുനെ സ്വദേശികളായ ഗുസ്തിക്കാരാണ് മരിച്ച മൂന്നു പേരും.
Advertisment
കോലാപുരില്‍ നിന്നും മടങ്ങി വരവെ ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.