Advertisment

ലിലിക്കൊപ്പം പൂന്തോട്ടത്തിലൂടെ നടന്ന് നടി മല്ലിക ഷെരാവത്ത്

author-image
ഫിലിം ഡസ്ക്
New Update

സോഷ്യല്‍മീഡിയയില്‍ സജീവമാണ് നടി മല്ലിക ഷെരാവത്ത്. ഇന്‍സ്റ്റഗ്രാമില്‍ ഇരുപത് ലക്ഷം പേരാണ് മല്ലിക ഷെരാവത്തിനെ ഫോളോ ചെയ്യുന്നത്.

Advertisment

publive-image

നടി ഇപ്പോള്‍ താമസിക്കുന്നത് ലോസ് ഏഞ്ചല്‍സിലാണ് . ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ തന്റെ ആഢംബര വീടും ചുറ്റുപാടുമാണ് മല്ലിക ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

ലിലി എന്ന തന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടിക്കൊപ്പം വിശാലമായ പൂന്തോട്ടത്തിലൂടെ നടന്ന് പൂളിനടുത്ത് ഇരിക്കുന്ന താരത്തേയാണ് വീഡിയോയില്‍ കാണാനാകുക.

 

View this post on Instagram

 

A post shared by Mallika Sherawat (@mallikasherawat)

mallika sheravath
Advertisment