New Update
Advertisment
ഇംഫാല്‍: മണിപ്പൂരിലെ ഉക്ക്ഹ്രുളില് നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.