Mumbai
ഇന്ന് കേന്ദ്രത്തിലും സംസ്ഥാനത്തും എന്റെ പാര്‍ട്ടി അധികാരത്തിലിരിക്കുന്നതിനാല്‍ അച്ഛന്റെ മരണത്തിലെ ഗൂഡാലോചന അന്വേഷിക്കണം, സത്യം പുറത്തു കൊണ്ടുവരണം: പ്രമോദ് മഹാജന്റെ മരണത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായി മകള്‍ പൂനം മഹാജന്: അമിത് ഷായ്ക്കും ദേവേന്ദ്ര ഫഡ്നാവിസിനും കത്തെഴുതും
വിമതരെ ഒതുക്കി, നേതാക്കളെയെല്ലാം ഒരു കുടക്കീഴിലാക്കി മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ചെന്നിത്തലയുടെ രാഷ്ട്രീയ കരുനീക്കങ്ങൾ. വനിതകൾക്ക് സൗജന്യ ബസ് യാത്രയും മാസം 3000 രൂപ വേതനവും 3 ലക്ഷം വരെയുള്ള വായ്പകൾ എഴുതിത്തള്ളലുമടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്. മുംബൈ മഹാനഗരം പിടിക്കാനും തന്ത്രങ്ങളൊരുക്കി ചെന്നിത്തല. മഹാരാഷ്ട്രയിൽ കാണുന്നത് ചെന്നിത്തലയുടെ തേരോട്ടം
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: പ്രകടന പത്രിക പുറത്തിറക്കി ഉദ്ധവ് താക്കറെയുടെ ശിവസേന
സല്മാന് ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി: അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പോലീസ്
അമേരിക്കക്കാരി ആയിരുന്നെങ്കിൽ താൻ ട്രംപിന് വോട്ടു ചെയ്യുമായിരുന്നു, വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്