New Update
/sathyam/media/media_files/JbzfnsuS5cO46AwlBwCi.jpeg)
ഡല്‍ഹി: സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് എം.പി നന്ദനന്‍ ആര്‍ഹനായി. ഡല്‍ഹി സിആര്‍പിഎഫ് ഹെഡ് ക്വാര്‍ട്ടറിലെ അസിസ്റ്റന്റ് കമാണ്ടന്‍റാണ്.
Advertisment
കോട്ടയം മണിമല മാടത്താനിൽ വീട്ടിൽ പരേതനായ പദ്മനാഭൻ നായരുടെയും ചെല്ലമ്മയുടെയും മകനാണ്. തിരുവനന്തപുരം മരുതംകുഴിയിൽ കൂരച്ചൽ വീട്ടിൽ ആണ് താമസം.