New Update
/sathyam/media/media_files/nk3lfi8g0X1SwkTPahn5.jpeg)
ഡൽഹി മലയാളി വിശ്വകർമ്മ സഭയുടെ ജനറൽ ബോഡി യോഗവും അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയുടെ തെരഞ്ഞെടുപ്പും ആർ കെ പുരം സെക്ടർ - 4 ലുള്ള ഡൽഹി മലയാളി അസോസിയേഷൻ സെന്ററിൽ നടന്നു.
Advertisment
പ്രസിഡന്റ് ആയി പി കെ രവീന്ദ്രൻ, വൈസ് പ്രസിഡന്റ്‌മാരായി പി രാജേഷ് കുമാർ, വി ജി അനിരുദ്ധകുമാർ, ജനറൽ സെക്രട്ടറിയായി അജിത് കുമാർ ദാമോദരൻ ആചാര്യ, ജോയിന്റ് സെക്രട്ടറിമാരായി ബാബു ആർ, രവി എ ആർ, ട്രഷറർ ആയി പി എൻ മനോജ് എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കെ വി രാജു, എസ്. പദ്മകുമാർ, സുതീഷ് കുമാർ, പുഷ്‌പാങ്ങ്ഗദൻ, രമ സുരേഷ്, ഷീല രാജേന്ദ്രൻ സതി എ വി, ശ്രീജ അരുൺ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.