New Update
/sathyam/media/media_files/nGWytbhvTYxKyJW3NR5W.jpeg)
അമലോൽഭവ മാതാ മഹിപാൽപുർ ഇടവക തിരുന്നാളിന് കൊടിയേറി. വികാരി ഫാ.മാത്യു അറയ്ക്കൽ, ഫാ. അനൂപ് മഠത്തിപറമ്പിൽ, കൈക്കാരന്മാരായ നോബിൾ തോമസ്, ഷൈനി സ്റ്റാൻലി, തിരുന്നാൾ കൺവീനർ ബിജു ആന്റണി ഇടവക ജനങ്ങൾ നേതൃത്വം നൽകി.