Metro Delhi ഡൽഹിയിലെ ഉത്തം നഗറിൽ സംഘടിപ്പിച്ച അയ്യപ്പ മഹാസത്രം ആത്മീയ സംഗമത്തിൽ ബി.പി.ഡി ചെയർമാൻ അനിൽ ടി.കെയെ ആദരിച്ചു റെജി നെല്ലിക്കുന്നത്ത് 11 Dec 2023 01:12 IST Follow Us New Update ഡൽഹി: ഡിസംബർ 10 ഡൽഹിയിലെ ഉത്തം നഗറിൽ സംഘടിപ്പിച്ച അയ്യപ്പ മഹാസത്രം ആത്മീയ സംഗമത്തിൽ വെച്ച് നടന്ന ആദരണ ചടങ്ങിൽ ബി പി ഡി ചെയർമാൻ അനിൽ ടി.കെ വിനീത് ഭട്ടിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. Read More Read the Next Article