സെന്റ് ജോസഫ് ഓർത്തഡോൿസ് ചർച്ച് തുഗ്ലക്കാബാദിന്റെ ഓർത്തഡോൿസ് വെക്കേഷൻ ബൈബിൾ ക്ലാസ്സുകൾ വിശുദ്ധ കുർബാനയോടെ സമാപിച്ചു.വിശുദ്ധ കുർബാനക്ക് ശേഷം
ഒ വി ബി എസ് റാലിയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
/sathyam/media/media_files/xtgqEJTbJ7NShfHKpe9F.jpeg)
വെക്കേഷൻ ബൈബിൾ ക്‌ളാസുകൾക്ക് നാഗ്‌പുർ വൈദീക സെമിനാരിയിലെ ബ്രദർ സോജൻ എ തോമസ് ക്ലാസ്സുകൾക്കും ഗാന പരിശീലനത്തിനും നേതൃത്യം നൽകി.സമാപന സമ്മേളനം ഇടവക വികാരി ഫാദർ ബിനു ബി തോമസ് ഉത്ഘാടനം ചെയ്തു
സൺഡേ സ്കൂൾ ഹെഡ് മിസ്‌ട്രെസ് ആൻസി ഡാനിയേൽ സെക്രട്ടറി ആഷ മറിയം റോയ് എന്നിവർ പ്രസംഗിച്ചു.