New Update
/sathyam/media/media_files/laPzZhz4ysGuuOD4ggiL.jpeg)
ഡല്‍ഹി: ഹൗസ് ഘാസ് സെൻറ് പോൾസ് സകൂളിൽ നവീകരിക്കപ്പെട്ട സയൻസ് ലാബിൻറെ ഉൽഘാടനവും കൂദാശയും സൂൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ ബർന്നബാസ് നടത്തി.
Advertisment
സകൂൾ ചെയർമാൻ ഫാ. ശോഭൻ ബേബി, ഫാ. ജയിസൻ ജോസഫ്, പ്രിൻസിപ്പൽ റജി ഉമ്മൻ, ഡൽഹി ഓർത്തഡോക്സ് സിറിയൻ ചർച് സെസൈറ്റി വൈസ് ചെയർമാൻ കെ. പി അബ്രഹാം, സെക്രട്ടി മാമ്മൻ മാതു, ട്രഷറർ ഷാജി പോൾ, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നവർ എന്നവർ പങ്കെടുത്തു.