ആർ. കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ റവ ഫാ സുനിൽ അഗസ്റ്റിൻ പനിച്ചെമ്പള്ളിലിന് സ്വീകരണം നൽകി

New Update
55

ആർ. കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ റവ ഫാ സുനിൽ അഗസ്റ്റിൻ പനിച്ചെമ്പള്ളിൽ ന് സ്വീകരണം നൽകി. ചടങ്ങിൽ കോർഡിനേറ്റർ റെജി നെല്ലിക്കുന്നത്ത് സ്വാഗതം  പറഞ്ഞു. കോർഡിനേറ്റർ
റെജി നെല്ലിക്കുന്നത്ത്  കൈക്കാരന്മാരായ സജി വർഗ്ഗീസ്,ജോഷി ജോസ് എന്നിവർ ചേർന്ന്  ബൊക്ക നൽകി സ്വീകരിച്ചു.

Advertisment