കിംഗ്‌സ്‌വേ ക്യാമ്പ് ബ്ലെസ്സ്ഡ് സാക്രമെന്‍റ് പള്ളിയിൽ വി. അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിച്ചു

New Update
852

ഡല്‍ഹി: കിംഗ്‌സ്‌വേ ക്യാമ്പ് ബ്ലെസ്സ്ഡ് സാക്രമെന്‍റ് പള്ളിയിൽ വി. അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിച്ചു. വികാരി ഫാ: ജോമോൻ കൈപ്രാൻപാട്ട് പ്രദക്ഷിണത്തിനു നേത്യത്വം നൽകി.

Advertisment