New Update
/sathyam/media/media_files/fw0agfGpZz1zORpsnzAN.jpeg)
ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പുതുവത്സര കുർബാന ജനുവരി 1 ന് വൈകുന്നേരം 7 മണിക്ക് ആർകെ പുരം സെക്ടർ 2 ലെ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും. വിശുദ്ധ കുർബാന, കേക്ക് വിതരണം എന്നിവ ഉണ്ടായിരിക്കും.