New Update
/sathyam/media/media_files/7CvdBbbBxhNJQvD05h87.jpeg)
ഡല്‍ഹി: ഇൻഡൃൻ ഓർത്തഡോക്സ് സഭയുടെ മെത്രാപ്പോലിത്തയായി അഭിഷേകം ചെയ്യപെട്ടതിനു ശേഷം ആദൃമായി ഡൽഹി സെന്‍റ് മേരീസ് കത്തീഡ്രൽ സന്ദർശിക്കുന്ന ഗീവർഗ്ഗീസ് മാർ ബർണബാസ് മെത്രാപ്പാലീത്തയെ കത്തീഡ്രൽ ഭാരവാഹികളും വികാരിമാരും ചേർന്ന് അനുമോദിച്ചു.
Advertisment
വികാരി ശോഭൻ ബേബി, അസി. വികാരി ജയിസൺ ജോസഫ്, ഫാ. റനീഷ് ഗീവർഗീസ്, സൊസൈറ്റി വൈസ് ചെയർമാൻ കെ പി ഏബ്രഹാം, സെക്രട്ടറി മാമ്മൻ മാത്യു, ട്രഷറർ ഷാജി പോൾ, കത്തീഡ്രൽ ട്രസ്റ്റി അനിൽ വി ജോൺ എന്നിവർ സന്നിഹിതരായിരുന്നു.