Advertisment

പാലാ നഗരസഭ മുൻ കമ്മീഷണർ രവീന്ദ്രൻ നായരുടെ ഭാര്യ എം. എം .വിജയകുമാരിയമ്മ നിര്യാതയായി

author-image
സുനില്‍ പാലാ
New Update

publive-image

പാലാ: പാലാ നഗരസഭ മുൻ കമ്മീഷണർ രവീന്ദ്രൻ നായരുടെ (രവി പാലാ- രവി സാർ ) ഭാര്യ എം. എം .വിജയകുമാരിയമ്മ (78) ഇന്ന് പുലർച്ചെ നിര്യാതയായി. തിരുവനന്തപുരത്ത് മകൾ റജിയുടെ വസതിയിലായിരുന്നൂ അന്ത്യം. രവി പാലാ ഫോൺ - 9400623637

Advertisment