Advertisment

മൊഗ്രാൽ പുത്തൂരിൽ കൊതുക് ദിനത്തിന് വിവിധ പരിപാടികളുമായി ആരോഗ്യ വകുപ്പ്

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസർകോട് : ലോക കൊതുക് ദിനത്തിന്റെ ഭാഗമായി മൊഗ്രാൽപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി ശ്രദ്ധേയമായി.

Advertisment

കൊതുക് ഉറവിട നശികരണം,ബോധവത്ക്കരണം,ക്വിസ് മത്സരo,പോസ്റ്റർ രചന എന്നിവ നടത്തി.

publive-image

1897 ഓഗസ്റ്റ് 20 നാണ് മലേറിയ രോഗം പ്ലാൻ മോഡിയം രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലേക്ക് എന്തെന്നതെന്ന് കണ്ടെങ്ങിയത്. ഇന്ത്യയിൽ ഡോക്ടായ സർ റൊണാൾഡ് റോസാണ് ഈ കണ്ടെത്തൽ നടത്തിയത്.

പരിപാടി പഞ്ചായത്ത്മെമ്പർ എസ്.എച്ച് ഹമീദ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്ലെക്ടർ ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.പി. സുന്ദരൻ, രഞ്ജീവ് രാഘവൻ ,ജെ.വി എച്ച്എൻ വി രാജി,ആശപ്രവർത്തകർ,തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചൗക്കി കെ.കെ പുറത്ത് കൊതക് ഉറവിടനശീകരണം 150 വീടുകളിൽ നടത്തി.

മൊഗ്രാൽപുത്തൂർ ഹയർ സെക്കന്റ്റി സ്ക്കൂളിൽ ക്വിസ് മത്സരം,പോസ്റ്റർ രചന എന്നിവ നടത്തി.

Advertisment