Advertisment

മലയാളം മിഷൻ മുംബൈ ചാപ്റ്റർ, പാൽഘർ- മിരാ റോഡ് മേഖല പഠനോത്സവം സെപ്തംബർ 1 ന് ആരംഭിക്കുന്നു

author-image
മനോജ്‌ നായര്‍
Updated On
New Update

മുംബൈ : ഒരു കേരള സർക്കാർ സംരംഭമായ മലയാളം മിഷൻ മുംബൈ ചാപ്റ്റർ, പാൽഘർ- മിരാ റോഡ് മേഖല പഠനോത്സവം സെപ്തംബർ 1 ന് വസായ് വെസ്റ്റ് ബി.കെ.എസ്സ് സ്ക്കൂളിൽ വെച്ച് രാവിലെ 10 മണി മുതൽ ആരംഭിക്കുന്നു.

publive-image

മലയാളം ക്ലാസുകൾ എല്ലാ ഞായറാഴ്ച യും രാവിലെ പതിനൊന്നു മുതൽ ഒരു മണി വരെയും വൈകുന്നേരം നാലു മുതൽ ആറുമണി വരെ ബികെഎസ് സ്കൂളിലും ശനിയാഴ്ചകളിൽ വൈകുന്നേരം നാലു മുതൽ ആറു വരെ അമ്പാടി റോഡ് പഠനകേന്ദ്രത്തിലും ഉണ്ടായിരിക്കുന്നതാണ്

Advertisment