Advertisment

മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് കടുക്‌

New Update

മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് പലപ്പോഴും കടുക്. കാരണം കടുക് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ പല കേശപ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് നോക്കാം. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കടുക് സൂത്രങ്ങള്‍ നോക്കാം.

Advertisment

publive-image

മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് കടുക് എങ്ങനെ ഉപയോഗിക്കാം എന്നും എങ്ങനെയെല്ലാം ഇതിന്റെ ഉപയോഗം തയ്യാറാക്കേണ്ടതും എന്ന് നോക്കാവുന്നതാണ്. ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് കടുക് എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ കടുക് ഉപയോഗിച്ച് നമുക്ക് ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങള്‍

കടുക് പൊടിച്ചത് - രണ്ട് ടേബിള്‍ സ്പൂണ്‍

പഞ്ചസാര- ഒരു ടീസ്പൂണ്‍

ഒലീവ് ഓയില്‍ - 1 ടീസ്പൂണ്‍

ഉള്ളി നീര്- രണ്ട് ടീസ്പൂണ്‍

മുട്ടയുടെ വെള്ള- ഒന്ന്

ടീ ട്രീ ഓയില്‍ - എട്ട് തുള്ളി

ഇത്രയുമാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ എങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് നോക്കാം. ഇവ ഉപയോഗിച്ച് വേണം ഈ മിശ്രിതം തയ്യാറാക്കേണ്ടത്. ഇതെങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

കടുക് പൊടിച്ചത് ഒരു പാത്രത്തില്‍ എടുത്ത് അല്‍പം വെള്ളത്തില്‍ പേസ്റ്റ് രൂപത്തില്‍ തയ്യാറാക്കുക. ഇതിലേക്ക് ഉള്ളി നീര് മിക്‌സ് ചെയ്ത് ബാക്കിയുള്ള എല്ലാ ചേരുവകളും കൂടി ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. ഇത് പേസ്റ്റ് രൂപത്തില്‍ ആയിക്കഴിഞ്ഞാല്‍ അത് നിങ്ങളുടെ തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇരുപത് മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാവുന്നതാണ്.ഇത് താരനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. എന്ന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് താരന്‍. താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എപ്പോഴും ശ്രദ്ധിക്കാവുന്ന ഒരു പരിഹാരമാര്‍ഗ്ഗമാണ് കടുക് മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. കടുക് ഹെയര്‍മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങളാണ് നല്‍കുന്നത്.

ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യാവുന്നതാണ്. ഇതിലൂടെ താരന്റെ ശല്യം പിന്നീട് ഉണ്ടാവില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പ് പറയാന്‍ സാധിക്കുന്നുണ്ട്. താരന്‍ പോയാല്‍ തന്നെ അത് മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ താരന്റെ പൊടിപോലും ഇല്ലാതെയാക്കുന്നുണ്ട്.

 

beauty tip hairfall mustard oil
Advertisment