Advertisment

കാബൂളിൽ പ്രതിഷേധം നടത്തിയ വനിതയ്ക്കുനേരേ താലിബാനി തോക്ക് ചൂണ്ടുന്നത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചു... ഫോട്ടോസ്റ്റോറി

New Update

publive-image

Advertisment

ഇന്ന് (08/09/2021) കാബൂളിൽ പ്രതിഷേധം നടത്തിയ വനിതയ്ക്കുനേരേ തോക്കുചൂണ്ടുന്ന താലിബാനിക്കുമുന്നിൽ അവർ നിർഭയയായി നിലകൊള്ളുന്നു.

publive-image

പ്രദര്‍ശനം റിപ്പോർട്ട് ചെയ്ത മദ്ധ്യമപ്രവർത്തകനുനേരേ താലിബാൻ നടത്തിയ പ്രഹരം.

voices
Advertisment