Advertisment

ഐക്യരാഷ്ട്രസഭയുടെ അന്തർദേശീയ ടൂറിസം അവാർഡിന് അർഹത നേടി മൂന്ന് ഇന്ത്യൻ ഗ്രാമങ്ങൾ !

New Update

publive-image

Advertisment

കേരളം ഈ ലിസ്റ്റിൽ ഇടം നേടിയില്ല. മികച്ച ടൂറിസം ഗ്രാമം (Best Tourism Village) ആയി ഇന്ത്യയിൽനിന്നും അന്തരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഇത്തവണ ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരത്തിനായി യുണൈറ്റഡ‍് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ അവാര്‍ഡ് (യുഎന്‍ഡബ്ല്യുടിഎ) തെരഞ്ഞെടുത്തിരിക്കുന്നത് മൂന്നു ഗ്രാമങ്ങളെയാണ്.

publive-image

തെലുങ്കാനയിലെ പൊച്ചംപള്ളി വില്ലജ് (Pochampally Village), മേഘാലയയിലെ കോംഗ്‌തോങ് വില്ലേജ് (Kongthong Village), മദ്ധ്യപ്രദേശിലെ ലാഡ്‌പുര ഖാസ് വില്ലേജ് (Ladpura Khas Village) എന്നിവയാണ് അവ.

publive-image

തങ്ങളുടെ ഗ്രാമങ്ങളെ യുഎന്‍ഡബ്ല്യുടിയുടെ നേതൃത്വത്തിൽ ബെസ്റ്റ് ടൂറിസം വില്ലേജുകളായി തെരെഞ്ഞെടുക്കപ്പെട്ടതിൽ അതാത് സംസ്ഥാനമുഖ്യമന്ത്രിമാർ ജനങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

voices
Advertisment