Advertisment

'അണ്ണാത്തെ' കളക്ഷൻ 175 കോടി !

New Update

publive-image

നാലു ദിവസം കൊണ്ട് 174.73 കോടിയുടെ കളക്ഷൻ നേടി രജനീകാന്തിന്റെ ഇക്കൊല്ലത്തെ ദീപാവലി ചിത്രം റിക്കാർഡ് നേടിയിരിക്കുന്നു. 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന രജനിയുടെ 9 മത്തെ ചിത്രമാണ് അണ്ണാത്തെ.

അണ്ണാത്തെയുടെ ഇതുവരെയുള്ള വിദേശ കളക്ഷൻ 28 കോടിയാണ്. ചിത്രം 'പെദണ്ണ' എന്നപേരിൽ ഡബ്ബ് ചെയ്താണ് തെലുങ്കിൽ അവതരിപ്പിച്ചിരിക്കുന്നത്.

voices
Advertisment