Advertisment

സിനിമാസംഘടന 'അമ്മ'യുടെ ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഡിസംബർ -19 ന്. അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കാണുന്നു...

New Update

publive-image

Advertisment

2021 - 2024 കാലയളവിലേക്കുള്ള മലയാള സിനിമാസംഘടനയായ "അമ്മ" ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ വരുന്ന ഞായറാഴ്ച (ഡിസംബർ -19) കൊച്ചി, മരടിലെ ഹോട്ടൽ ക്രൗണ്‍ പ്ലാസായില്‍ വച്ച് നടക്കുകയാണ്. അമ്മയുടെ ജനറൽ ബോഡി യോഗവും അന്ന് മോഹൻാലാലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്നുണ്ട്.

publive-image

അമ്മ ഭാരവാഹിത്വവും തെരഞ്ഞെടുപ്പുമൊക്കെ ചൂടുള്ള ചർച്ചകളായി ഇപ്പോഴും നിലനിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും കുറവല്ല. അമ്മ സംഘടന മലയാള സിനിമയിലെ 127 കലാകാരന്മാർക്ക് പ്രതിമാസം 5000 രൂപവീതം കൈനീട്ടം നൽകുന്നുണ്ട്. ആ ലിസ്റ്റ് ഇവിടെ നൽകുന്നു.

(ഇക്കാര്യങ്ങളെല്ലാം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വാട്ട്സാപ്പിൽ അയച്ചുതന്നതാണ്)

Advertisment