Advertisment

സൈബേരിയയിലെ ഒയ്മ്യാകോൺ... ലോകത്ത് ഏറ്റവും തണുപ്പേറിയ ഗ്രാമം !

New Update

publive-image

Advertisment

ലോകത്ത് ഏറ്റവും തണുപ്പേറിയ ഗ്രാമം (Coldest village on Earth). മൈനസ് 53 ഡിഗ്രി. തുടരെ മഞ്ഞു വീഴ്ച. ക്യാമറ പോലും ഫോക്കസ് ചെയ്യുക കഠിനം. തണുപ്പ് മൈനസ് 67 ഡിഗ്രി വരെ വന്നിട്ടുണ്ട്.

publive-image

പൈപ്പ് വഴി വെള്ളം സ്വപ്നം പോലും കാണാന്‍ കഴിയില്ല. വാഹനങ്ങള്‍ ഹീറ്റ് ഗ്യാരേജിൽ നിശ്ചിത സമയം വച്ച ശേഷമേ ഓടിക്കാന്‍ കഴിയുകയുള്ളൂ. ഡിസംബർ മാസങ്ങളിൽ രാവിലെ 10 മണിക്ക് മേലാണ് സൂര്യോദയം.

publive-image

publive-image

500 പേര്‍ താമസിക്കുന്ന ഈ ഗ്രാമമാണ് സൈബേരിയയിലെ ഒയ്മ്യാകോൺ (Oymyakon) എന്ന പേരില്‍ അറിയപ്പെടുത്ത തണുത്തുറഞ്ഞു ഐസ് മൂടിയ പ്രദേശം.

publive-image

publive-image

കന്നുകാലി വളര്‍ത്തലും പ്രത്യേക തരം കൃഷിയുമാണ് ഇവിടുത്തുകാരുടെ ജീവിതമാര്‍ഗ്ഗം. ഇവിടെ ഒരു മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.

publive-image

publive-image

ഇവിടുത്തെ നിവാസികള്‍ക്ക് ഈ തണുത്തുറഞ്ഞ ജീവിതം ശീലമായി മാറിക്കഴിഞ്ഞു. സ്‌കൂൾ തണുപ്പുകാലങ്ങളിൽ പ്രവർത്തിക്കാറില്ല..

publive-image

ന്യൂസിലാണ്ട് ഫോട്ടോഗ്രാഫര്‍ ആമോസ് ചാപ്പല്‍ ഈ ഗ്രാമം സന്ദര്‍ശിക്കുകയും ഇവിടുത്തെ വിവിധങ്ങളായ 19 ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

publive-image

ക്യാമറയില്‍ ഫോട്ടോ എടുക്കാന്‍ വരെ ബുദ്ധിമുട്ടാ യിരുന്നു. സൂം ചെയ്യുന്ന റിംഗ് വരെ തണുത്തുറഞ്ഞു പോയി.

Advertisment