Advertisment

കാശ്മീർ പണ്ഡിറ്റുകളുടെ മടക്കം സാദ്ധ്യമാണോ ? പ്രകാശ് നായർ മേലില എഴുതുന്ന കാലികപ്രാധാന്യമുള്ള ലേഖനം...

New Update

publive-image

Advertisment

1989 അവസാനം 1990 കളുടെ ആരംഭത്തിൽ കാശ്മീരിൽ താഴ്വരയിൽ തീവ്രവാദം അതിൻ്റെ രൂക്ഷതയി ലെത്തിയ സമയത്താണ് കശ്മീർ പണ്ഡിറ്റുകൾ (കാശ്മീരി ഭ്രാഹ്മണർ) അവർ ജനിച്ചുവളർന്ന മണ്ണിൽനിന്ന് കൂട്ടത്തോടെ പലായനം ചെയ്യാൻ നിർബന്ധിതരായത്.

താഴ്വരയിൽ ഏകദേശം 2 ലക്ഷം ഉണ്ടായിരുന്ന കാശ്മീർ പണ്ഡിറ്റുകളുടെ ജനസംഖ്യയിൽ ഒന്നരലക്ഷ ത്തിലധികം പേർ അവിടെനിന്നും പലായനം ചെയ്തതായാണ് കണക്കുകൾ പറയുന്നത്.

അവർ തങ്ങളുടെ ജന്മഭൂമിയിലേക്ക് മടങ്ങുമോ ?

ഉടൻതന്നെ "സത്യം ഓൺലൈനിൽ" പ്രസിദ്ധീകരിക്കുന്നു... കാത്തിരിക്കുക !

Advertisment