Advertisment

31 വർഷത്തെ ജയിൽവാസം കഴിഞ്ഞ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളിയായ എ.ജി പേരറിവാലൻ ജയിൽ മോചിതനായി (ഫോട്ടൊസ്റ്റോറി)

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

31 വർഷത്തെ ജയിൽവാസം കഴിഞ്ഞ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളിയായ എ.ജി പേരറിവാലൻ ജയിൽ മോചിതനായി. പേരറിവാലന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും പരസ്പ്പരം മധുരപലഹാരം നൽകിയാണ് അവർ സന്തോഷം പങ്കുവച്ചത്.

publive-image

1991 മെയ് 21 നായിരുന്നു തമിഴ് നാട്ടിലെ ശ്രീ പെരുംപുത്തൂരിൽ എല്‍‍ടിടിഇ നടത്തിയ ചാവേറാക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. നീണ്ടകാല ജയിൽവാസവും ജയിലിനുള്ളിലും പരോൾ കാലാവധിയിലുമുള്ള പേരറിവാലന്റെ പെരുമാറ്റവുമാണ് കോടതി കൂടുതൽ വിലയിരുത്തിയത്.

Advertisment